. KMHSS കമ്പിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 15.16,17,18 തീയ്യതികളിൽ കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.

Friday 30 November 2018

STANDARD 8 BIOLOGY - SIMPLIFIED NOTES IN ENG AND MAL MEDIUM (ALL UNITS BY RASHEED ODAKKAL)
8-ാം ക്ലാസ് ബയോളജിയിലെ എല്ലാ അധ്യായങ്ങളുടെയും പ്രധാന ആശയങ്ങള്‍ ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ Simplified Notes  ഇംഗ്ലീഷ് മലയാളം മീഡിയങ്ങളില്‍ തയ്യാറാക്കി school ബ്ലോഗിലൂടെ പങ്ക്‌വെക്കുകയാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ സാര്‍. ശ്രീ റഷീദ് സാറിന്  സ്കൂള്‍ ബ്ലോഗ് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (MAL MEDIUM)

CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (ENG MEDIUM)

Tuesday 6 November 2018

Sunday 23 September 2018

STANDARD 9 - SOCIAL - UNIT 3 - EXAM NOTES (MALAYALAM MEDIUM)

ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം  മൂന്നാം അധ്യായമായ ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും എന്ന പാഠഭാഗത്തെ ആസ്‌പദമാക്കി തയ്യാറാക്കിയ  എക്സാം നോട്ട്‌സ്  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കാസറഗോഡ് ജില്ലയിലെ ചീമേനി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ ശ്രീ സുഹൈല്‍ ശാമില്‍ ഇര്‍ഫാനി  സാര്‍. ശ്രീ സുഹൈല്‍ സാറിന്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD EXAM NOTES BASED ON THE LESSON - INDIAN CONSTITUTION RIGHTS AND DUTIES(ഇന്ത്യന്‍ ഭരണഘടന അവകാശങ്ങളും കര്‍ത്തവ്യങ്ങളും) 


STANDARD 10 - SOCIAL SCIENCE - SHORT NOTES(ENG MEDIUM)CHAPTER 7-INDIA AFTER INDEPENDENCE

Sri Lijoice Babu; HSA (S.S),St.Augustine HSS Kuttanellur is sharing with us  a few short notes based on the Lesson "India after Independence" in Social Science ,Chapter 7. We hope, this short notes will  help the students to grasp the concepts of the lesson easily and effectively .
Sheni school blog Team extend our sincere gratitude to Sri Lijoice Sir for his sincere effort.    CLICK HERE TO DOWNLOAD SHORT NOTES BASED ON THE LESSON INDIA AFTER INDEPENDENCE - SOCIAL SCIENCE - STD 10 - CHAPTER 7-

Sunday 1 July 2018

SSLC INFORMATION TECHNOLOGY - CHAPTER 2 - VIDEO TUTORIALS BY SUSEEL KUMAR

പത്താാം ക്ലാസിലെ ഐ.ടി. പഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ പ്രസിദ്ധീകരണത്തിലേയ്ക്ക് എന്ന പാഠവുമായി ബന്ധപ്പെട്ട വീഡിയോ ടൂട്ടോറിയലുകള്‍ ബ്ലോഗിലൂടെ പങ്കുവെകുകയാണ് മലപ്പുറം ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരിയിലെ അധ്യാപകന്‍ ശ്രീ സുശീല്‍ കുമാര്‍ സാര്‍. ശ്രീ സുശീല്‍ കുമാര്‍ സാറിന്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
1.INDEX TABLE
2.MAIL MERGE PART - 1
3.MAIL MERGE - PART 2
4.STD 10, MODEL QUESTION, STYLE, INDEX TABLE
5.STD 10, MODEL QUESTION, NEW STYLE, FOR HEADING 1
6.STD 10, MODEL QUESTION, MAIL MERGE

SSLC PHYSICS - CHAPTER1& 2 VIDEO LESSONS

Sunday 17 June 2018

SSLC CHEMISTRY - CHAPTER 1 - PERIODIC TABLE & ELECTRONIC CONFIGURATION - NOTES, SAMPLE QUESTIONS & ANSWERS


 ഈ വര്‍ഷത്തെ SSLC വിദ്യാര്‍ഥികള്‍ക്കായി രസതന്ത്രം  ഒന്നാം അധ്യായമായവുമായി ( 'പീരിയോഡിക് ടേബിളും ഇലക്ട്രോണ്‍ വിന്യാസവും') ബന്ധപ്പെട്ട നോട്ട്,പരിശീലനചോദ്യങ്ങള്‍, ഉത്തരങ്ങള്‍ എന്നിവ (English &Malayalam)  ബ്ലോഗിലൂടെ പങ്കു‌വെക്കുകയാണ് എറണാകുളം ജില്ലയിലെ സൗത്ത് ഏഴിപ്പുറം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപപകന്‍  ശ്രീ വി.എ ഇബ്രാഹിം സാര്‍..ശ്രീ ഇബ്രാഹി സാറിന്  സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)
CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS -MAL MEDIUM

CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS - ENG MEDIUM

4.CLICK HERE TO DOWNLOAD STD 10 EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)

5.CLICK HERE TO DOWNLOAD STD 10 EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM)

Tuesday 20 March 2018

USS Examination 2018 Answer Key Published

NOTICE CLICK HERE TO VIEW    KEY: PAPER I   PAPER II